Thursday, 7 November 2013
Saturday, 25 May 2013
പി.എം ഹനിഫ .............................ആ താരകവും പോയി ........ ആ പ്രകാശവും അണഞ്ഞു
പി.എം ഹനിഫ .............................ആ താരകവും പോയി ........ ആ പ്രകാശവും അണഞ്ഞു.......... ഇന്നലകളില്‍ നീ ഞങ്ങളുടെ മനസില്‍ കുറിച്ചിട്ട വാക്കുകള്‍....... ഞങ്ങളുടെ ചിന്തയില്‍ നീ കൊരിയിട്ട അഗ്നികള്‍.......... ഞങ്ങള്‍ ഓര്‍ക്കുകയാണ് ..നീ എം,എസ്.എഫ്.നു വേണ്ടിഉണ്ടാക്കിയ സര്‍വൈവല്‍ എന്നാ ആ മാഗസിന്‍ മതി നീ ആരാണ് എന്ന് അറിയാന്‍ ..അവസാന൦ നീ നല്‍കിയ ''പോസിടിവ്'' ഞങ്ങളുടെ ചിന്തകില്‍ ഇടി മുഴക്കം നടത്തുകയാണ് .നീ പലയിടത്തും കുറിച്ചിട്ട അക്ഷരങ്ങള്‍ക്ക് ജീവനുണ്ടയിരുന്നുവെങ്കില്‍ അവ കരയുമായിരുന്നിരിക്കണം നിന്റെ മരണത്തില്‍ ,ആ ചിത്രങ്ങള്‍ നിശബ്ധമായെങ്കിലും വിതുംബുന്നുണ്ടാകാം....".നീ ജിവിച്ച കാലത്തേക്കുള്ള അടയാള പെടുത്തലുകല്നുലുകല്നു നിന്റെ ജിവിതം'' ....നിന്റെ ആ നല്ല ഓര്‍മ്മകള്‍ അത് എന്റെ മനസിലൂടെ നോവ് പടര്ത്തുന്നു ......വര്‍ഷങ്ങള്‍ കരിയിലകള്‍ പതിക്കും പോലെ അലസമായി കൊഴിഞ്ഞു വീണു കൊണ്ടിരിക്കും .നാളെ ഒരു പുതിയ തലമുറ തിരിഞ്ഞു നോക്കുമ്പോള്‍ നിന്റെ ജിവിത താളുകള്‍ക്ക് അവരുടെ പോരട്ടങ്ങളുടെ വഴിത്താരകളില്‍ ഒരു ചെറു പ്രകാശമാകുവാന്‍ നിനക്ക് കഴിയും തിരച്ച .. പുതിയ പ്രയാണങ്ങള്‍,കാലങ്ങള്‍,അദി കാരങ്ങള്‍ ഇവ പലരെയും പോലെ നിന്നെ ഒരു പക്ഷെ എത്ര മറന്നാലും ഒരിക്കല്‍ നീ പുതിയ തലമുറയുടെ മനസിന്റെ പകര്‍പ്പുകള്‍ ആവും,ഉറപ്പാണ്... സ്വപ്നതുല്യമായ ഒരു കാലത്തിന്‍റെ ഓര്‍മക്കുറിപ്പുകള്‍ നീ നിന്റെ ജിവിതത്തില്‍ എഴുതി കഴിഞ്ഞു ..ജാഡയില്ലാത്ത,സൗമ്യനായ പി എം ഹനീഫ.അള്ളാഹു നിനക്ക് മഗ്ഫിരത്തും മർഹമതും നൽകുമാറകട്ടെ.....ആമീന്‍
(കടപ്പാട് --മുജീബ് പൂക്കോട്ടൂര്‍)
(കടപ്പാട് --മുജീബ് പൂക്കോട്ടൂര്‍)
SKSSF koduvally
Thursday, 16 May 2013
പട്ടിക്കാട് എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് പ്രവേശന അറിയിപ്പ്
ചതുര വര്‍ഷ എഞ്ചിനീയറിംഗ് ബിരുദകോഴ്സുകള്‍, ദ്വിവത്സര ബിരുതാനന്തര ബിരുദ
എഞ്ചിനീയറിംഗ് കോഴ്സുകള്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാം : www.meaengg.in
ഒമ്പത് മദ്‌റസകള്‍ക്ക് കൂടി സമസ്ത അംഗീകാരം നല്‍കി സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9266 ആയി ഉയര്‍ന്നു
ഒമ്പത് മദ്‌റസകള്‍ക്ക് കൂടി സമസ്ത അംഗീകാരം നല്‍കി
സമസ്ത
കേരള ഇസ്‌ലാം മതവിദ്യാഭ്യാസ
ബോര്‍ഡിന്റെ അംഗീകൃത
മദ്‌റസകളുടെ
എണ്ണം 9266 ആയി
ഉയര്‍ന്നു
കോഴിക്കോട് :
സമസ്ത
കേരള
ഇസ്‌ലാം മത വിദ്യാഭ്യാസ
ബോര്‍ഡ് നിര്‍വ്വാഹ സമിതി
കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ്
ഹാളില്‍ ചേര്‍ന്നു. വൈസ്
പ്രസിഡണ്ട് ചെറുശ്ശേരി
സൈനുദ്ദീന്‍ മുസ്‌ലിയാര്‍
അധ്യക്ഷത വഹിച്ചു.
സെക്രട്ടറി
കോട്ടുമല ടി.എം.ബാപ്പു
മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
കൂര്‍നട്ക്ക
നജാത്തുസ്സിബിയാന്‍ മദ്‌റസ
(ദക്ഷിണകന്നട),
അയ്യോര്‍നഗര്‍
നായര്‍ബസാര്‍ എ.ജെ.ഐ
മദ്‌റസാ, ഷിറിയ
സലാമത്തുല്‍ ഇസ്‌ലാം ബ്രാഞ്ച്
മദ്‌റസാ, താഹാനഗര്‍
റൗളത്തുല്‍ ഉലൂം മദ്‌റസാ,
തലിച്ചാലം
അന്‍വാറുല്‍ ഇസ്‌ലാം ബ്രാഞ്ച്
മദ്‌റസാ, കക്കുന്നം
അന്‍വാറുല്‍ ഇസ്‌ലാം ബ്രാഞ്ച്
മദ്‌റസാ (കാസര്‍ഗോഡ്),
ഒരികര അന്‍സാറുല്‍
ഇസ്‌ലാം സെക്കണ്ടറി മദ്‌റസാ
(കണ്ണൂര്‍),
അമ്പുട്ടാന്‍പെട്ടി
ഇര്‍ഷാദുസിബിയാന്‍ ബ്രാഞ്ച്
മദ്‌റസാ (മലപ്പുറം),
തൃക്കടേരി
അപ്പോളോ ഇസ്‌ലാമിക്ക്
(പാലക്കാട്)
എന്നീ ഒമ്പത്
മദ്‌റസകള്‍ക്ക് കൂടി അംഗീകാരം
നല്‍കി. ഇതോടെ
സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ
ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ
എണ്ണം 9266 ആയി
ഉയര്‍ന്നു.
ഡോ.
എന്‍.എ.എം.അബ്ദുല്‍ഖാദിര്‍,
സി.കെ.എം.
സ്വാദിഖ്
മുസ്‌ലിയാര്‍, ടി.കെ.പരീക്കുട്ടി
ഹാജി, എം.സി.
മായിന്‍ ഹാജി,
ഹാജി കെ.മമ്മദ്
ഫൈസി, ടി.കെ.ഇബ്രാഹീംകുട്ടി
മുസ്‌ലിയാര്‍ കൊല്ലം,
കെ.എം.അബ്ദുല്ല
മാസ്റ്റര്‍ കൊട്ടപ്പുറം,
എം.എം.മുഹ്‌യദ്ദീന്‍
മൗലവി ആലുവ, കെ.ടി.ഹംസ
മുസ്‌ലിയാര്‍ വയനാട്,
ഒ.അബ്ദുല്‍ഹമീദ്
ഫൈസി അമ്പലക്കടവ്,
അബ്ദുസ്സമദ്
പൂക്കോട്ടൂര്‍, ഇ.
മൊയ്തീന്‍
ഫൈസി പുത്തനഴി ചര്‍ച്ചയില്‍പങ്കെടുത്തു.
പിണങ്ങോട്
അബൂബക്കര്‍ നന്ദി പറഞ്ഞു.
Subscribe to:
Posts (Atom)















